ട്രൈ സീരീസിൽ ഇന്ന് ബംഗ്ലാദേശ് സിംബാബ്‌വെയെ നേരിടും
ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ നാലാം മൽസരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വെയെ നേരിടും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ...













































