Cricket

ബംഗ്ളദേശിനെതിരെ അഫ്ഗാനിസ്ഥാന് 25 റൺസിന്റെ തകർപ്പൻ വിജയം

September 16, 2019 Cricket Top News 0 Comments

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ അഫ്ഗാനിസ്ഥാന് 25 റൺസിന്റെ വിജയം. പരമ്പരയിലെ അഫ്ഗാൻറെ രണ്ടാം വിജയമാണിത്. ഇന്നലെ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ്...

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചു 

September 16, 2019 Cricket Top News 0 Comments

ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ മഴ തകർത്ത കളിച്ചു. ടോസ് പോലും ഇടാൻ കഴിയാതെ മത്സരം ഉപേക്ഷിച്ചു. ടി20 പരമ്ബരയിലെ ആദ്യ മൽസരമാണ് ഇന്നലെ മഴ...

അഞ്ചാം ആഷസ് ടെസ്റ്റ്:  ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ വിജയം

September 16, 2019 Cricket Top News 0 Comments

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിന് 135 റണ്‍സിന്റെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും...

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം മഴ മൂലം വൈകുന്നു

September 15, 2019 Cricket Top News 0 Comments

ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ മഴ കളിക്കുന്നു.  ഇന്ന് ധര്‍മ്മശാല സ്റ്റേഡിയത്തിൽ ആരംഭിക്കേണ്ട മത്സരം മഴ മൂലം വൈകുകയാണ്. ടോസ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല.. ടി20...

ഹിമവാൻറെ മടിത്തട്ടിൽ മഞ്ഞിൻ പുതപ്പണിഞ്ഞവൾ – ധരംശാല

September 15, 2019 Cricket Top News 0 Comments

ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയുടെ ആസ്ഥാനമായ ധരംശാല ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ് .2017 ൽ ഹിമാചൽ പ്രദേശിൻറെ രണ്ടാം സംസ്ഥാന തലസ്ഥാന പദവി...

ഓസ്‌ട്രേലിയ-വിൻഡീസ് ആദ്യ ടി20 മൽസരത്തിൽ ഓസ്‌ട്രേലിയക്ക് ജയം

September 15, 2019 Cricket Top News 0 Comments

ആസ്‌ട്രേലിയൻ വനിതകളുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ ടി20 മൽസരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106...

അഞ്ചാം ആഷസ് ടെസ്റ്റ്: മൂന്നാം ദിവസം ഇംഗ്ലണ്ടിന് ആധിപത്യം

September 15, 2019 Cricket Top News 0 Comments

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിവസമായ ഇന്നലെ ഇംഗ്ലണ്ട് തകർപ്പൻ പ്രകടനമാണ് നടത്തിയത്. മൂന്നാം ദിവസം കളി...

സിംബാബ്‌വെക്കെതിരെ അഫ്ഗാനിസ്ഥാന് 28 റൺസിന്റെ വിജയം

September 15, 2019 Cricket Top News 0 Comments

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാന് 28 റൺസിന്റെ വിജയം . ട്രൈ സീരിസിലെ സിംബാബ്‌വെയുടെ രണ്ടാം തോൽവിയാണ്. ആദ്യം ബാറ്റ് ചെയ്ത...

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം ഇന്ന് 

September 15, 2019 Cricket Top News 0 Comments

ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരം ഇന്ന് ധര്‍മ്മശാല സ്റ്റേഡിയത്തിൽ നടക്കും. ടി20 പരമ്ബരയിലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ്...

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്: അഞ്ച് റൺസിൻറെ തർപ്പൻ ജയം

September 14, 2019 Cricket Top News 0 Comments

കൊളംബൊ: കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തകർപ്പൻ ജയം.  അഞ്ചുറണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ബൗളർമാരുടെ...