Cricket

ലോക ക്രിക്കറ്റിൽ അവിശ്വസനീയമായി ബൗൾ ചെയ്ത ഒരാളെ ഉള്ളു – അത് ജിം ലേക്കറാണ്

ചരിത്രം എല്ലായ്പ്പോഴും എഴുതുന്ന ഒരു പ്രക്രിയയിലാണ് , ചിലപ്പോൾ മാറ്റിയെഴുതപ്പെടും. കാരണം, സമയം ഒരിക്കലും നിശ്ചലമാകാത്തതിനാൽ എല്ലായ്‌പ്പോഴും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ പുതിയ ഇവന്റുകൾ നടക്കുമ്പോൾ ഇതിലോട്ട് ഓരോ...

ദി​നേ​ശ് മോം​ഗി​യ ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു

September 19, 2019 Cricket Top News 0 Comments

മും​ബൈ: ദി​നേ​ശ് മോം​ഗി​യ അന്താരാഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് താ​രം ന​ട​ത്തി​യ​ത്. അ​വ​സാ​ന മ​ത്സ​രം ക​ളി​ച്ച് 12 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ്...

രണ്ടാം ടി20യിൽ വെടിക്കെട്ട് പ്രകടനം കാഴ്‌ചവച്ച് ഇന്ത്യന്‍ നായകന്‍ റെക്കോർഡ് സ്വന്തമാക്കി

September 19, 2019 Cricket Top News 0 Comments

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കക്കെതിരെ ഇന്നലെ നടന്ന രണ്ടാം ടി20യിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് വിരാട് കോലി റെക്കോർഡ് സ്വന്തമാക്കി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്ന് താരം അര്‍ധ സെഞ്ചുറി...

ബംഗ്ലാദേശ് സിംബാബ്‌വെ ടി20 മത്സരത്തിൽ ബംഗ്ലാദേശിന് ജയം

September 19, 2019 Cricket Top News 0 Comments

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ നാലാം മൽസരത്തിൽ സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശിന് 39 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്‌ചിത 20 ഓവറിൽ ഏഴ്...

കോഹിലി തിളങ്ങി: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ രണ്ടാം ടി20യിൽ ഇന്ത്യക്ക് ജയം

September 19, 2019 Cricket Top News 0 Comments

മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മൽസരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. കോഹിലിയും,ധവാനും നടത്തിയ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ്...

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു 

September 18, 2019 Cricket Top News 0 Comments

മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക. ആദ്യ മത്സരം മഴ...

ബംഗ്ലാദേശ് സിംബാബ്‌വെ ടി20: ബംഗ്ലാദേശിന് ബാറ്റിങ്

September 18, 2019 Cricket Top News 0 Comments

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ നാലാം മൽസരത്തിൽ സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശ് ബാറ്റിംഗ് ആരംഭിച്ചു. ടോസ് നേടിയ സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ളദേശ് 6.4...

ഇന്ത്യൻ ക്രിക്കറ്റ് താരം നവദ്ദീപ് സെയ്‌നിയെ പ്രശംസിച്ച് ലാന്‍സ് ക്ലൂസ്‌നര്‍

September 18, 2019 Cricket Top News 0 Comments

ഇന്ത്യന്‍ ബൗളര്‍ നവദ്ദീപിൻറെ ബൗളിങ്ങിനെ പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ലാന്‍സ് ക്ലൂസ്‌നര്‍ രരംഗത്ത്."നവദീപ് സൈനിയെ അംഗീകരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ...

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മൽസരം ഇന്ന് നടക്കും

September 18, 2019 Cricket Top News 0 Comments

മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മൽസരം ഇന്ന് മൊഹാലിയിൽ നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു....

ട്രൈ സീരീസിൽ ഇന്ന് ബംഗ്ലാദേശ് സിംബാബ്‌വെയെ നേരിടും

September 18, 2019 Cricket Top News 0 Comments

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ നാലാം മൽസരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വെയെ നേരിടും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ...