വിശാഖപട്ടണം ടെസ്റ്റ്: എല്‍ഗറിനും, ഡികോക്കിനും സെഞ്ചുറി, ദക്ഷിണാഫ്രിക്ക പൊരുതുന്നു
വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിൽ ആദ്യം തകർന്ന ദക്ഷിണാഫ്രിക്ക എല്‍ഗറിനും, ഡികോക്കിനും സെഞ്ചുറിയുടെ ബലത്തിൽ ഭേദപ്പെട്ട സ്‌കോറിൽ എത്തി. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ...













































