ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഒക്ടോബര്‍ 23 -ന് ചുമതലയേല്‍ക്കും
കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തേക്ക് സൗരവ് ഗാംഗുലി കടന്നുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബിസിസിയുടെ പ്രസിഡന്റിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 23 നാണ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്....













































