ഇന്ത്യ ബംഗ്ളദേശ് ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ബംഗ്ളദേശ് ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് റൂബൽ ഹൊസൈൻ...













































