Cricket

ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രണ്ടാം ടി20 മൽസരം ഇന്ന് രാവിലെ 6:30ന് ആരംഭിക്കും. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി...

ഹിറ്റ്‌മാന്റെ ഡബിൾസെഞ്ചുറി വസന്തത്തിന്റെ ഹരിശ്രീ

ചില മാറ്റങ്ങൾ ചരിത്രമാകും... രോഹിത് ശര്മയെന്ന ചെറുപ്പക്കാരൻ ഇന്ത്യൻ ഏകദിന ടീമിന്റെ ഓപ്പണിങ് ബാറ്സ്മാനായതും അങ്ങനെയൊരു മാറ്റത്തിലൂടെയായിരുന്നു. പിന്നീടതു ചരിത്രമായി. 2011 ലോകകപ്പിനുശേഷം പലപ്പോഴും ഇന്ത്യൻ മാനേജ്‌മെന്റിനു തലവേദനയായ...

വിൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി 

November 2, 2019 Cricket Top News 0 Comments

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ വിൻഡീസ് ഒരു റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത അമ്പത് ഓവറിൽ...

പരിശീലനത്തിനിടെ ഇന്ത്യൻ താരത്തിന് പരിക്ക്

November 2, 2019 Cricket Top News 0 Comments

ന്യൂ​ഡ​ല്‍ഹി: നാളെ ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യക്ക് ആശങ്ക. സൂപ്പർ താരം രോഹിത് ശർമ്മയ്ക്ക് ഇന്നലെ പരിശീലനത്തിനിടെ പരിക്ക്പറ്റി. പരിശീലനത്തിനിടെ പന്ത് രോഹിത്തിൻറെ ഇ​ട​തു തു​ട​യി​ല്‍ കൊണ്ടാണ്...

ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് ഒമാന്‍ ക്രിക്കറ്റ് ടീം യോഗ്യത നേടി

November 2, 2019 Cricket Top News 0 Comments

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് ഒമാന്‍ യോഗ്യത നേടി. ദുബായില്‍ നടന്ന പ്ലേഓഫ് മത്സരത്തില്‍ ഹോങ്കോങ്ങിനെ 12 റണ്‍സിന് തോല്‍പ്പിച്ചാണ് ഒമാന്‍ യോഗ്യത നേടിയത്. ആദ്യം...

ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ 

November 2, 2019 Cricket Top News 0 Comments

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ മൂന്നാം ടി20 മത്സരത്തിലും തോൽവി. ഇന്നലെ നടന്ന മൂന്നാം ടി20 മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോൽപ്പിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്ന...

ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിൻറെ തകർപ്പൻ ജയം  

November 1, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിൻറെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 153 റൺസ് 18.3...

കാഴ്ചക്കപ്പുറത്തെ ക്യാപ്റ്റൻ കൂൾ

ക്രിക്കറ്റ്‌ ഇന്ത്യയുടെ വികാരമാണ്, നമ്മുടെ മനസ്സിൽ മറ്റേതൊരു ഗെയിമിനെക്കാളും ആഴത്തിൽ വേരുറപ്പിക്കാൻ ക്രിക്കറ്റിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റിൽ ഇന്ത്യ നേടിയ ഓരോ വിജയങ്ങളും നാം ഉത്സവമാക്കി. താരങ്ങൾ നമുക്കിടയിൽ...

വെരി വെരി സ്പെഷ്യൽ ജന്മദിനാശംസകൾ

November 1, 2019 Cricket Editorial legends 0 Comments

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഇന്നിംഗ്സ് ഏതാണ്?... സംശയമന്യേ പറയാം അതൊരു ഹൈെദരാബാദുകാരൻ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിൽ നിന്നും ചിതറിത്തെറിച്ച 281 തീപ്പൊരികളാണ്. ലോകം കീഴടക്കി ഇന്ത്യയിലെത്തിയ കങ്കാരുപ്പടയ്ക്കെതിരെ ഇന്ത്യയുടെ...

ആദ്യ ടി20: ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 154 റൺസ് വിജയലക്ഷ്യം

November 1, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 154 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് നിശ്‌ചിത 20 ഓവറിൽ...