Cricket

ഇംഗ്ലണ്ട് ന്യൂസിലൻഡ് ഒന്നാം ടി20: ഇംഗ്ലണ്ടിന് ടോസ്

November 1, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. രണ്ട് ടെസ്റ്റ് മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ആദ്യ ടി20 മത്സരം ഇന്ന് രാവിലെ 6:30ന് ആരംഭിക്കും. ...

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിന് നാളെ തുടക്കമാകും

October 31, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കമാകും. രണ്ട് ടെസ്റ്റ് മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ആദ്യ ടി20 മത്സരം നാളെ രാവിലെ 6:30ന് ആരംഭിക്കും....

ഗ്ലെന്‍ മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട അവധിയെടുത്തു

October 31, 2019 Cricket Top News 0 Comments

മെല്‍ബണ്‍:  ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട കാലത്തെ അവധിയെടുത്തു.  മാനസികാരോഗ്യനില മെച്ചപ്പെടുത്തുന്നതിനാണ് മാക്സ്വെല്‍ അവധിയെടുത്തിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളിൽ നിന്നും, പാകിസ്ഥാനെതിരെ ആരംഭിക്കാൻ ഇരിക്കുന്ന...

ഇന്ത്യൻ പര്യടനത്തിനായി ബംഗ്ലാദേശ് ടീം ഡെൽഹിയിൽ എത്തി

October 31, 2019 Cricket Top News 0 Comments

ദില്ലി: നവംബർ മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ബംഗ്ലാദേശ് ടീം ഇന്ത്യയിൽ എത്തി. ദില്ലി വിമാനത്താവളത്തിലാണ് ബംഗ്ലാദേശ് ടീം എത്തിയത്. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ്...

മൂന്നാം വനിത ടി20യിലും പാകിസ്ഥാൻ ജയം: പരമ്പര തൂത്തുവാരി പാകിസ്ഥാൻ

October 31, 2019 Cricket Top News 0 Comments

ബംഗ്ലാദേശ് വനിതകളുടെ പാകിസ്ഥാൻ പര്യടനത്തിലെ മൂന്നാം ടി20 മത്സരത്തിലും പാകിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 28 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്‌ചിത...

ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൻറെ സഹപരിശീലകൻ

October 31, 2019 Cricket Top News 0 Comments

മുൻ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൻറെ സഹപരിശീലകനായി നിയമിച്ചു. ഡേവിഡ് സാകേര്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ആന്‍ഡ്രൂ മാക്ഡൊണാള്‍ഡിനെ നിയമിച്ചിരിക്കുന്നത്. നിലവിൽ ഐപിഎല്‍ ടീമായ...

ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് സ്കോട്ട്‌ലൻഡ് യോഗ്യത നേടി

October 31, 2019 Cricket Top News 0 Comments

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് സ്കോട്ട്‌ലൻഡ് യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ യുഎഇയെ തോൽപ്പിച്ചാണ് സ്കോട്ലൻഡ് യോഗ്യത നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ...

ഇന്ത്യ ബംഗ്ളദേശ് ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ല നയിക്കും

October 31, 2019 Cricket Top News 0 Comments

ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. ഷാക്കിബ്‌ അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് ബംഗ്ലാദേശ്...

രണ്ടാം ടി20യിലും ഓസ്‌ട്രേലിയക്ക് ജയം

October 31, 2019 Cricket Top News 0 Comments

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ശ്രീലങ്കയെ 9 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ...

ഷാക്വിബുല്‍ ഹസനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

October 30, 2019 Cricket Top News 0 Comments

ഐസിസിയുടെ വിലക്ക് ലഭിച്ച ലോക ഒന്നാം നമ്പർ ഓള്‍റൗണ്ടറും, ബംഗ്ലാദേശ് താരവുമായ ഷാകിബ് അല്‍ ഹസനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോൺ. ശിക്ഷ തീരെ...