റെക്കോഡുകളുടെ രാജകുമാരന് ഇന്ന് മുപ്പത്തിയൊന്നാം ജന്മദിനം
ഇന്ത്യ ക്രിക്കറ്റിൻറെ നായകനായ വിരാട് കോഹ്‌ലിക്ക് ഇന്ന് മുപ്പത്തിയൊന്നാം ജന്മദിനം. വലംകൈയ്യൻ ടോപ് ഓർഡർ ബാറ്റ്സ്മാനായ കോഹ്‌ലിയെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കുന്നു.ഇന്ത്യൻ പ്രീമിയർ ലീഗിൽ...













































