Cricket

ഐപിഎൽ 2020 പ്ലെയർ ലേലം ഡിസംബർ 19 ന് കൊൽക്കത്തയിൽ നടക്കും

November 6, 2019 Cricket Top News 0 Comments

ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും. ഇവൻറെ ഗവേണിംഗ് കൗൺസിൽ...

പുതിയ സീസൺ മുതൽ ഐ. പി.​എ​ല്ലിൽ ‘പ​വ​ര്‍ പ്ലെ​യ​ര്‍’ എത്തുന്നു

November 6, 2019 Cricket Top News 0 Comments

മും​ബൈ: കുട്ടി ക്രിക്കറ്റിന് ജനപ്രീതി നേടിക്കൊടുത്ത ക്രിക്കറ്റ് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍  ലീഗ്. ക്രിക്കിക്കെട്ടിൽ പൽ പുതിയ പരീക്ഷണങ്ങളും ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍  ലീഗിൽ പരീക്ഷിച്ചു. ഇപ്പോൾ ഇതാ പുതിയ പരീക്ഷണവുമായി...

അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരം ഇന്ന്

November 6, 2019 Cricket Top News 0 Comments

ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷം വിൻഡീസിൻറെ രണ്ടാം പര്യടനത്തിന് ഇന്ന് തുടക്കമാകും. വിൻഡീസ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും, ടി20 മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവുമാണ്...

ഓസ്‌ട്രേലിയ പാകിസ്ഥാൻ രണ്ടാം ടി20: പാകിസ്ഥാന് ബാറ്റിങ്

November 5, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 16 ഓവറിൽ 100/4 എന്ന നിലയിലാണ്. ബാബർ...

പകരത്തിനു പകരം: രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം

November 5, 2019 Cricket Top News 0 Comments

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. ഞായറാഴ്ച  നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾ വിൻഡീസിനെ 53 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ്...

ആമി കെനിയലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

November 5, 2019 Cricket Top News 0 Comments

ഡബ്ലിൻ:അയര്‍ലണ്ട് വനിതാ ക്രിക്കറ്റ് താരം ആമി കെനിയലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 11 വര്ഷം നീണ്ട ക്രിക്കറ്റ് കാരിയാറിനാണ് അവസാനമായത്. 2008 ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം...

ബൗളർമാരുടെ കരുത്തിൽ മൂന്നാം ടി20 യിൽ ന്യൂസിലൻഡിന് 14 റൺസിൻറെ ജയം

November 5, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. മൂന്നാം മത്സരത്തിൽ 14 റൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ജയത്തോടെ പരമ്പരയിൽ 2-1ന് ന്യൂസിലൻഡ് മുന്നിലെത്തി.ലോക്കി ഫെർഗൂസൺ, ...

പിറന്നാൾ നിറവിൽ ക്രിക്കറ്റിന്റെ വിരാട് !!!

ഇന്ത്യൻ ക്രിക്കറ്റിൽ എന്നും ഇതിഹാസങ്ങളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. സുനിൽ ഗാവസ്‌കറിലും കപിൽ ദേവിലും സച്ചിൻ ടെൻടുൽകറിലുമൂടെ കടന്നുവന്ന ആ പരമ്പര ഇന്നെത്തിനിൽകുന്നത് വിരാട് കൊഹ്‍ലിയെന്ന ഡൽഹിക്കാരനിലാണ്. ലോക ക്രിക്കറ്റിൽ തന്നെ...

മൂന്നാം ടി20: ന്യൂസിലന്ഡിനെതിരെ ഇംഗ്ളണ്ടിന് 181 റൺസ് വിജയലക്ഷ്യം

November 5, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലന്ഡിനെതിരെ ഇംഗ്ളണ്ടിന് 181 റൺസ് വിജയലക്ഷ്യം. സാക്സ്റ്റൺ ഓവൽ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത...

ഓസ്‌ട്രേലിയ പാകിസ്ഥാൻ രണ്ടാം ടി20 മത്സരം ഇന്ന്  

November 5, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം രണ്ടാം അംഗത്തിന് ഇന്ന് രണ്ട് ടീമുകളും ഇറങ്ങും. ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചാൽ പാകിസ്ഥാൻ...