Cricket IPL Top News

ഐപിഎല്ലിന് മുൻപ് രോഹിത് തിരിച്ചെത്തും

February 19, 2020

author:

ഐപിഎല്ലിന് മുൻപ് രോഹിത് തിരിച്ചെത്തും

ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻസ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ‌ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.

പരിക്കു മൂലം രോഹിതിന് ഈ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു പുറത്തു വന്നിരുന്ന വാർത്തകൾ.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.
മാർച്ച് 12 ന് ധർമ്മശാലയിൽ വച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

Leave a comment