റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ജയം
റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ച് ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ കിടിലൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യ അവസാന പന്തില്‍ വിജയം...













































