മഴമൂലം അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടം ഉപേക്ഷിച്ചു
ടി20 ലോകകപ്പില്‍ മഴയുടെ കളി തുടരുന്നു. സൂപ്പര്‍ 12-ല്‍ ഇന്ന് രാവിലെ നടക്കേണ്ട അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചു. സൂപ്പര്‍ 12-ല്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം...













































