ഷമിയും, ഹൂഡയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും പുറത്ത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പര മുഹമ്മദ് ഷമിക്ക് നഷ്‌ടമാവുമെന്ന് സ്ഥിരീകരണം. കൊവിഡിൽ നിന്ന് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് താരത്തിന് പ്രോട്ടീസിനെതിരെ ഇറങ്ങാനാവില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ...












































