വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ മികച്ച വിജയത്തിന് പിന്നാലെ അഡ്‌ലെയ്ഡിൽ നടക്കാനിരിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഓസ്‌ട്രേലിയൻ ടീം പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ അഡ്‌ലെയ്ഡ് ടെസ്റ്റിൽ...













































