ഐപിഎല്‍ ലേലത്തില്‍ സ്റ്റാര്‍ക്കിന് തീ വിലയായിരിക്കും എന്ന് പ്രവചിച്ച് ആകാശ് ചോപ്ര
വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലേലത്തിൽ വമ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ ആവാന്‍ പോകുന്ന താരങ്ങളുടെ ലിസ്റ്റ് പ്രവചിച്ച് മുൻ ഇന്ത്യൻ കളിക്കാരനായ ആകാശ് ചോപ്ര.ജിയോസിനിമയുടെ പ്രതിദിന സ്‌പോർട്‌സ്...













































