സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും കളിക്കും
ന്യൂഡൽഹി: നവംബർ 14-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ഇന്ത്യൻ പേസർമാരായ ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും ആഭ്യന്തര ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഡൽഹി, ബംഗാൾ...













































