Cricket-International

പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ, വിൻഡീസിനെതിരെയുള്ള രണ്ടാം ടി20 ഇന്ന്

ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഇന്നു വൈകിട്ട് ഏഴു മണിക്ക് കൊൽക്കത്തയിൽ ആരംഭിക്കും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് പരമ്പര ഉറപ്പിക്കാൻ ടീം ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ള...

വിൻഡീസിനെതിരായ ടി20 പരമ്പരയിലും ജയത്തോടെ തുടങ്ങി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ വിജയിച്ച് ടീം ഇന്ത്യ. വിൻഡീസ് ഉയർത്തിയ 158 റൺസിന്റെ വിജയ ലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്....

പാക് പരമ്പരയിൽ മാക്‌സ്‌വെൽ കളിക്കില്ല, ഐപിഎല്ലിന്റെ തുടക്കവും നഷ്‌ടമാകും

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പാകിസ്ഥാൻ പര്യടനവും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പ്രാരംഭ മത്സരങ്ങളും നഷ്‌ടമാകും. താരത്തിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ മൂലമാണ് മത്സരങ്ങൾ നഷ്‌ടമാവുക. വിരാട് കോലി,...

ശ്രീലങ്കയുടെ ഇന്ത്യന്‍ പരമ്പരയിൽ മാറ്റവുമായി ബിസിസിഐ

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായുള്ള ഷെഡ്യൂൾ മാറ്റിയതായി പ്രഖ്യാപിച്ച് ബിസിസിഐ. രണ്ട് ടെസ്റ്റ് മത്സരങ്ങളും തുടർന്ന് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും കളിക്കേണ്ടിയിരുന്ന ലങ്കൻ ടീം ആദ്യം ടി20യും തുടർന്ന്...

മൂന്നാം ടി20യിലും ജയം, ലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഓസീസ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര 3-0ന് സ്വന്തമാക്കി ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തിൽ 19 ബോളുകൾ ബാക്കി നിൽക്കെയാണ് ഓസീസ് മറികടന്നത്. ആദ്യ...

ജോൺടി റോഡ്‌സിന് ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതല നല്‍കി പഞ്ചാബ് കിംഗ്‌സ്

വസീം ജാഫര്‍ സ്ഥാനമൊഴിഞ്ഞതോടെ ഫീല്‍ഡിംഗ് കോച്ച് ജോൺടി റോഡ്‌സിനെ ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതല നല്‍കി ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സ്. ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുന്നോടിയായാണ്...

വിൻഡീസിനെതിരായ ടി20 പരമ്പര, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ ചുമതലപ്പെടുത്തി ബിസിസിഐ. പരിക്കേറ്റ കെഎല്‍ രാഹുലിന് പരമ്പര നഷ്ടമാകുന്ന സാഹചര്യത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍...

ഹസരംഗയ്ക്ക് കൊവിഡ്, ഓസീസിനെതിരായ മൂന്നാം ടി20 നഷ്‌ടമാകും

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി സ്പിന്നർ വനിന്ദു ഹസരംഗയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽ‌സി). ഇതോടെ താരം ഇനി ടി20 പരമ്പരയിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ...

നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഏകദിന പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഫെബ്രുവരി 23 മുതൽ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള ടീമിൽ സർപ്രൈസുകളുമായി ബംഗ്ലാദേശ്. മഹ്മൂദുൽ ഹസൻ ജോയ്, യാസിർ അലി, നാസും അഹമ്മദ്, എബദോട്ട് ഹൊസൈൻ...

Washington Sundar

വിൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വാഷിംഗ്‌ടൺ സുന്ദറിനെ ഒഴിവാക്കി

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വാഷിംഗ്‌ടൺ സുന്ദറിനെ ഒഴിവാക്കി. പരിക്കിൽ നിന്നും താരം മുക്തമായെങ്കിലും പൂർണമായും സുഖം പ്രാപിക്കാൻ ഏതാനും ആഴ്ച്ചകൾ കൂടി വേണ്ടിവരുമെന്നതിനാലാണ് ടീമിൽ നിന്നും...