Cricket-International

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സൂര്യകുമാർ യാദവ് പുറത്ത്

ഫെബ്രുവരി 24-ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി. കൈയ്ക്ക് ഏറ്റ പരിക്കിനെ തുടർന്നാണ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയ താരത്തിന്...

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ചീഫ് സെലക്‌ടറായി ചുമതലയേറ്റ് മുൻതാരം മാലിക്‌സായി

സീനിയർ ടീമിന്റെ ചീഫ് സെലക്ടറായി മുൻ മധ്യനിര ബാറ്റ്സ്‌മാൻ നൂർ-ഉൾ-ഹഖ് മാലിക്‌സായിയെ നിയമിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ മൂന്ന് മാസമായി മാലിക്‌സായി ചീഫ് സെലക്ടറുടെ ചുമതല ഇടക്കാല...

ഇന്ത്യൻ പരമ്പരയ്ക്കുള്ള ലങ്കൻ ടീമിനെ പ്രഖ്യാപിച്ചു, ദസുൻ ഷനക നായകൻ

ഫെബ്രുവരി 24 മുതൽ 27 വരെ ലഖ്‌നൗവിലും ധർമശാലയിലും നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ദസുൻ ഷനക ടീമിനെ...

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്‌റ്റനായി രോഹിത് ശർമയെ നിയമിച്ച് ബിസിസിഐ

പുതിയ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ച് ടീം ഇന്ത്യ. വിരാട് കോലിയുടെ പിൻഗാമിയായി മൂന്ന് ഫോർമാറ്റുകളിലും രോഹിത്തായിരിക്കും ഇനി ടീമിനെ നയിക്കുക. ഇന്ത്യയുടെ ഏറ്റവും വിജയകരമായ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ട്രെന്റ് ബോൾട്ട് കളിക്കില്ല

ഈ ആഴ്ച്ച ഹാഗ്ലി ഓവലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് താരം ട്രെന്റ് ബോൾട്ട് കളിക്കില്ല. വേണ്ടത്ര പരിശീലന സമയം ലഭിക്കാത്തതിനാലാണ് പേസ് ബോളറിന് വിശ്രമം അനുവദിക്കാൻ കിവീസ്...

ടി20 റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 വിജയത്തിനു ശേഷം ഐസിസി ടി20 റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. പരമ്പര 3-0ന് തൂത്തുവാരിയതാണ് റാങ്കിംഗിൽ ഇന്ത്യയ്ക്ക്...

പരമ്പര തൂത്തുവാരി ഇന്ത്യ

ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ 17 റൺസിന് സന്ദര്‍ശകരെ  പരാജയപ്പെടുത്തി.ഈ വിജയത്തോടെ വിൻഡീസിനെതിരെ ഇന്ത്യ പരമ്പരയിൽ ക്ലീൻ സ്വീപ്പ് രേഖപ്പെടുത്തി....

പുതിയ റെക്കോഡിട്ട് വിൻഡീസ് നായകൻ കിറോണ്‍ പൊള്ളാര്‍ഡ്

അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ്. ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൈതാനത്തിറങ്ങിയ താരം വിന്‍ഡീസിനായി 100 ട്വന്റി 20 മത്സരങ്ങള്‍...

രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് ജയം, വിൻഡീസിനെതിരെ പരമ്പരയും സ്വന്തം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി രോഹിത്തും സംഘവും. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20...

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി രവീന്ദ്ര ജഡേജ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി രവീന്ദ്ര ജഡേജ. 2021 നവംബർ അവസാനം കാൺപൂരിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റു മടങ്ങിയ താരം ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയുടെ...