വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ഹെഡ് കോച്ചായി ചുമതലയേൽക്കും
ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയാൻ ഒരുങ്ങുന്നു. 2023 ഏകദിന ലോകകപ്പിന്റെ അവസാനത്തോടെ കാലാവധി അവസാനിച്ച ദ്രാവിഡ്, കരാർ പുതുക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് സ്‌പോർട്‌സ്...













































