നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ബ്രൂക്കാണ്: പോണ്ടിംഗ്
ഇംഗ്ലണ്ടിൻ്റെ ഹാരി ബ്രൂക്കിനെ പുകഴ്ത്തി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്, ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ എന്ന് വിശേഷിപ്പിച്ചു. 25 കാരനായ ബ്രൂക്ക്...













































