ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമായി ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി
2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് എ മത്സരത്തിൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി വിരാട് കോഹ്‌ലി ചരിത്രത്തിൽ ഇടം നേടി....













































