സ്റ്റാർക്കിന്റെ മികച്ച ബൗളിംഗാണ് കളിയെ നിർണ്ണയിച്ചത് : സഞ്ജു സാംസൺ
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ, സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി. സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച ബൗളിംഗാണ് കളി...













































