ഇബ്രാഹിം സദ്രാൻറെ അഴിഞ്ഞാട്ടം : ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ സ്‌കോർ
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ തകർപ്പൻ പ്രകടനം ആണ് നടത്തിയത്. അവർ അമ്പത് ഓവറിൽ 325/7...













































