ശ്രീലങ്കയ്‌ക്കെതിരായ തോൽവി : ഷാന്റോ ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു
കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 78 റൺസിനും കനത്ത തോൽവി ഏറ്റുവാങ്ങിയ ശ്രീലങ്കയ്‌ക്കെതിരായ 1-0 പരമ്പര തോൽവിക്ക് പിന്നാലെ നജ്മുൾ ഹൊസൈൻ ഷാന്റോ ബംഗ്ലാദേശ് ടെസ്റ്റ്...













































