സെഞ്ച്വറികൾ നേടിയതോടെ ഏകദിന റാങ്കിംഗിൽ മുന്നേറ്റം നടത്തി ആമി ജോൺസൺ
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആമി ജോൺസ് ഏറ്റവും പുതിയ ഐസിസി വനിതാ റാങ്കിംഗിൽ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ...













































