പവെൽ നെദ്വേദ് – മിഡ്‌ഫീൽഡിലെ പൂർണത
സിനദന്‍ സിദാനെ നഷ്ടപെട്ട യുവന്‍റസ് .... അവിടേക്കാണ് നെദ്വേദ് കടന്ന് വരുന്നത്.... സിദാന്‍ ലോക ഫുട്ബോള്‍ വാണപ്പോഴും ലീഗില്ലാത്ത മൂന്ന് സീസണുകളേയാണവര്‍ നേരിട്ടത്...സിദാന്റെ വിടവ് യുവന്‍റസിനേല്‍പ്പിക്കുന്ന ആഘാതം ചര്‍ച്ചയായി...













































