cricket worldcup

സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന് 131 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന് 131 റണ്‍സ് വിജയലക്ഷ്യം. പെര്‍ത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാന്‍ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം...

നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് സെമി സാധ്യതകള്‍ സജീവമാക്കി ഇന്ത്യ

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്...

രോഹിത്, കോലി, യാദവ് എന്നിവർക്ക് ഫിഫ്റ്റി, നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധസെഞ്ചറികളുമായി ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ തിളങ്ങിയതാണ്...

വന്നപോലെ മടങ്ങി രാഹുൽ, നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടം. ഫോമിലല്ലാത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 12...

ടി20 ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ...

നൂറുള്‍ ഹസന്റെ മണ്ടത്തരം, ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറൺസ് സമ്മാനം

ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് അധികമായി ലഭിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ആരാധകരിൽ ഇപ്പോൾ ഉയരുന്നത്. ബൗളിംഗ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ബംഗ്ലാദേശിന് ലഭിച്ച...

നെതർലൻഡ്‌സിനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു, ടീമിൽ മാറ്റമില്ല

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാല്‍ ഇതേ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ്...

ബംഗ്ലാദശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ വിജയം; റൂസോയ്ക്ക് സെഞ്ച്വറി.!

ടി20 ലോകകപ്പിൽ ഗ്രൂപ്പ് 2ൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ...

റൂസോയുടെ സെഞ്ച്വറി മികവിൽ ബംഗ്ലാദേശിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ.!

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് സൗത്ത് ആഫ്രിക്ക അടിച്ചുകൂട്ടിയത്. മത്സരത്തിൽ റിലെ റൂസൗ...

ടി20 ലോകകപ്പ്; രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെതിരെ.!

ട്വൻ്റി 20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനായി ഇറങ്ങുകയാണ്. നെതർലൻഡ്സിനെയാണ് രോഹിത് ശർമയും സംഘവും ഇന്ന് നേരിടുക. ഉച്ചയ്ക്ക് 12.30 ന്...