cricket worldcup

പൊരുതി തോറ്റ് ബംഗ്ലാദേശ്, സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്ക് അഞ്ചു റണ്‍സ് ജയം

ആവേശം അവസാന പന്തുവരെ നീണ്ട ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ. മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെതിരേ ഡക്ക്‌വര്‍ത്ത് ലൂയിസ്...

കോലി വീണ്ടും മിന്നി, ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം

കെഎൽ.രാഹുലും വിരാട് കോലിയും തകർത്തടിച്ച മത്സരത്തിൽ ബംഗ്ലദേശിനെതിരെ 185 റണ്‍സ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. ടി20 ലോകകക്പിലെ സൂപ്പർ 12 ഘട്ടത്തിലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ...

രാഹുലിന് ഫിഫ്റ്റി, ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ

ടി20 ലോകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ മികച്ച നിലയിൽ. തുടക്കം മോശമായിരുന്നുവെങ്കിലും രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച കെഎൽ രാഹുലും വിരാട് കോലിയുമാണ് ഇന്ത്യയുടെ രക്ഷകരായത്. എട്ട് പന്തില്‍...

റെക്കോർഡുകൾക്കരികെ കോലിയും യാദവും, ബംഗ്ലാദേശിനെതിരെ തീപാറും

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ റെക്കോർഡ് നേട്ടത്തിനരികെയാണ് വിരാട് കോലിയും സൂര്യകുമാർ യാദവും. 15 റൺസ് കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന...

അഡ്‌ലെയ്ഡില്‍ മഴ പെയ്തേക്കില്ല, ഇന്ത്യക്ക് സന്തോഷ വാർത്ത

ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ ആശങ്കയായിരുന്നത് കാലവസ്ഥാ പ്രവചനമായിരുന്നു. ഇന്നലെ വരെ കനത്ത മഴ പെയ്ത അഡ്‌ലെയ്ഡില്‍ ഇന്ന്...

ഇന്ത്യയ്ക്ക് ഇന്ന് നിർണായകം; എതിരാളികൾ ബംഗ്ലാദേശ്.!

ടി20 ലോകകപ്പിൽ ടീം ഇന്ത്യ ഇന്ന് തങ്ങളുടെ നാലാം മത്സരത്തിനായി ഇറങ്ങുകയാണ്. ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട്...

ടി20 ലോകകപ്പ് ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ജയം

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 20 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഗ്ലെന്‍ ഫിലിപ്പും ഒഴികെയുള്ളവര്‍ കളിമറന്നപ്പോള്‍ ഇംഗ്ലണ്ട്...

ബട്‌ലർ മിന്നി; ന്യൂസീലൻഡിന് മുന്നിൽ 180 റൺസ് വിജയലക്ഷ്യം.!

ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 180 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ കരുത്തിലാണ് ഇംഗ്ലണ്ട് 179 എന്ന തരക്കേടില്ലാത്ത സ്കോറിലേക്ക് എത്തിയത്. 47 പന്തുകൾ നേരിട്ട താരം...

അഫ്ഗാനെ 6 വിക്കറ്റിന് കീഴടക്കി ശ്രീലങ്ക.!

ഓസ്ട്രേലിയയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് വിജയം. ബ്രിസ്ബനിലെ ഗാബ്ബ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവർക്ക് വേണ്ടി...

അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് 145 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12-ല്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കുകയായിരുന്നു. ടോസ്...