cricket worldcup

ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.!

ലോകകപ്പ് ഫൈനലിൽ പാകിസ്താൻ്റെ എതിരാളികളെ ഇന്നറിയാം. ഉച്ചതിരിഞ്ഞ് 1.30 ന് അഡ്ലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. രോഹിത് ശർമയ്ക്ക് കീഴിൽ രണ്ടാം ടി20 കിരീടം...

തോൽവിക്ക് കാരണം ഇവർ, പാക് ഓപ്പണര്‍മാരെ പുകഴ്ത്തി കെയ്ന്‍ വില്യംസണ്‍

ടി20 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം കാരണം വ്യക്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ബാബർ അസമും മുഹമ്മദ് റിസ്‌വാനുമാണ് ജയം അനായാസമാക്കിയെന്നാണ് വില്യംസൺ പറയുന്നത്. തങ്ങള്‍...

സെമിയിൽ ന്യൂസീലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിലേക്ക്; ജയം 7 വിക്കറ്റിന്

2022 ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി പാകിസ്ഥാന്‍. സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന്‍...

പാകിസ്ഥാന് മുന്നിൽ 153 റൺസ് വിജയലക്ഷ്യം ഒരുക്കി ന്യൂസിലൻഡ്

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ ന്യൂസീലൻഡ്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് ന്യൂസിലൻഡ് നേടിയത്....

മുൻനിര വീണു, സെമിയിൽ ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടം

ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ്...

ടി20 ലോകകപ്പ് സെമി; ടോസ് നേടി ന്യൂസീലൻഡ് ബാറ്റിംഗിനിറങ്ങി

ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ന്യൂസീലൻഡ്. ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസീലൻഡ് പാകിസ്ഥാനെ ഫീൽഡിങ്ങിനയച്ചു.. ഗ്രൂപ്പ് ഒന്ന് ജേതാക്കളായാണ് കിവീസിന്റെ സെമി പ്രവേശനം....

ടി20 ലോകകപ്പിലെ ആദ്യ സെമി ഇന്ന്; പാകിസ്ഥാനും ന്യൂസിലൻഡും നേർക്കുനേർ

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ ഇന്ന് ഉച്ചക്ക് 1.30 മുതൽ അരങ്ങേറും. നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍ ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍...

ഇന്ത്യ ന്യൂസിലൻഡ് ഫൈനൽ കാണാമെന്ന പ്രവചനവുമായി ഡിവില്ലിയേഴ്‌സ്

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് ആവേശ ഫൈനലിന് യാതൊരു സാധ്യതയുമില്ലെന്ന പ്രവചനവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരാണ് മിസ്റ്റർ 360 പ്രവചിക്കുന്നത്. ടീം ഇന്ത്യ...

സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടി മൊയീന്‍ അലി

ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടറായ മൊയീന്‍ അലി. സൂര്യകുമാര്‍ യാദവ് ടി20 ക്രിക്കറ്റില ഏറ്റവും മികച്ച ബാറ്ററാണെന്ന് അലി പറഞ്ഞു. അസാമാന്യ...

ടി20 ലോകകപ്പിലെ ആദ്യ സെമി നാളെ; പാകിസ്ഥാനും ന്യൂസിലൻഡും നേർക്കുനേർ

ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമി പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നാളെ നടക്കും. നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍ ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍ 17 തവണയും പാകിസ്ഥാനായിരുന്നു....