ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനും ലാറയും
ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറും ബ്രയാൻ ലാറയും. സച്ചിന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടാകും നാളെ കിരീടമുയര്‍ത്തുക. എന്നാല്‍ ബ്രയാന്‍ ലാറ പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തുമെന്നാണ്...













































