ഇന്ത്യ – കിവീസ് മൂന്നാം ടെസ്ട് ; പടിക്കില്‍ കലം ഉടച്ച് ഇന്ത്യ !!!
സംഭവബഹുലമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ ന്യൂസിലൻഡിനെ 235 റൺസിന് പുറത്താക്കി രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും ഇന്ത്യക്ക് അല്പം പ്രതീക്ഷ നല്കി എങ്കിലും അവസാന രണ്ടോവറില്‍...