cricket worldcup

ബോബ് വില്ലിസ് വിട പറയുമ്പോൾ

ബോബ് വില്ലിസിന്റെ വേഗം ഇംഗ്ലണ്ടിനു നേടിക്കൊടുത്ത മത്സരങ്ങൾ ഏറെയുണ്ട്. ആറടി ആറിഞ്ചു പൊക്കമുള്ള അയാളുടെ കൈകളിൽ നിന്നും ശരമാരി കണക്കെ വന്ന പന്തുകൾ ബാറ്സ്മാന്മാരുടെ മനസ്സിൽ തീ കോരിയിട്ട...

ആറാം ബാലൺ ഡി ഓറുമായി മെസ്സി

അംഗീകാരങ്ങൾ ലയണൽ മെസ്സിയെ തേടിയെത്തിക്കൊണ്ടേയിരിക്കുകയാണ്. അയാൾ കാൽപ്പന്തു കൊണ്ടു തീർക്കുന്ന ഇന്ദ്രജാലങ്ങളുടെ ആരാധകരായി മാറിയ ഒരു ജനതയ്ക്കു ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യവും അതുതന്നെയാണ്. അയാളുടെ പ്രകടനങ്ങളെ മതിയാവോളം...

ആഘോഷിക്കപ്പെടേണ്ട സ്വന്തം സുനിൽ ഛേത്രി

ഫുട്ബോൾ ലോകത്ത്‌ അധികം വാർത്തകൾ സൃഷ്ടിക്കാനോ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാനോ വർത്തമാന ഇന്ത്യൻ ഫുട്‍ബോളിനു കഴിയുന്നില്ലായെന്നത് ദുഖകരമായ ഒരു യാഥാർഥ്യമാണ്. ഏഷ്യൻ ഫുട്ബോളിൽ ഇന്ത്യ ഒരു ശക്തിയായി പോലും...

കണ്ണും മനസ്സും നിറച്ചു ലയണൽ മെസ്സി

ലോകത്തോടു പറയാൻ അയാൾക്കൊരു കഥയുമിനി ബാക്കിയില്ല. അത്രയേറെ കഥകൾ ലയണൽ ആന്ദ്രയോസ് മെസ്സിയെന്ന റൊസാരിയോക്കാരൻ ആ കാൽപന്തുകൊണ്ട് എഴുതിത്തീർത്തു കഴിഞ്ഞിരിക്കുന്നു. ബാഴ്സലോണയ്‌ക്കു വേണ്ടിയിറങ്ങിയ എഴുനൂറാം മത്സരത്തിൽ ഗോളും അസിസ്റ്റുകളുമായി...

മൊഹമ്മദ്‌ യൂസഫ് ഖാൻ; ഇന്ത്യയുടെ ആദ്യത്തെ മിഡ്ഫീൽഡ് ജനറൽ

ഏതൊരു ഫുട്ബോൾ ടീമിലും അവിഭാജ്യഘടകമായി നിൽക്കുന്ന ഒരു സ്ഥാനമാകും സെൻട്രൽ മിഡ്‌ഫീൽഡ് എന്നത്. മധ്യനിരയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും, തക്കസമയങ്ങളിൽ പ്രധിരോധനിരക്കു കരുത്തേകുകയും ചെയ്യുന്ന ബുദ്ധിശാലികളായ മിഡ്‌ഫീൽഡ് ജനറൽമാരുടെ...

വിരാട് കോഹ്ലി; ഒരേയൊരു രാജാവ് !!

നിങ്ങളുടെ പ്രകടനങ്ങൾ നിങ്ങളുടെ കൂടെയുള്ളവരെ സ്വപ്നം കാണാൻ, നിങ്ങളിൽ നിന്നും പഠിക്കുവാൻ, നിങ്ങളെപ്പോലെ ചെയ്യുവാൻ, നിങ്ങളെ അനുകരിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ. നിങ്ങളൊരു യഥാർത്ഥ നായകനാണ്. വിരാട് കോഹ്ലി ഒരു നായകനാണ്....

ലെസ്ലി ക്ലാഡിയസ്; മറ്റൊരു ഇന്ത്യൻ ഹോക്കി മാന്ത്രികൻ

ലണ്ടൻ നഗരം ആതിഥ്യമരുളിയ 2012 ഒളിംപിക്സിലെ ഓരോ കളിക്കളങ്ങളിലേക്കുമുള്ള യാത്രകൾക്കിടയിൽ കായികപ്രേമികളെ ഏറെ സന്തോഷിപ്പിച്ചിരുന്നൊരു കാഴ്ചയായിരുന്നു നഗരത്തിലെ ട്യൂബ് സ്റ്റേഷനുകളുടെ പേരുകൾ. ഒളിംപിക്സിലെ മികച്ച പ്രകടനം കൊണ്ടു ഓരോ...

സച്ചിൻ, പ്രിയപ്പെട്ട സച്ചിൻ

പണ്ടൊരു കുഴലൂത്തുകാരന്റെ കഥ വായിച്ചിട്ടില്ലേ?. ഒരു നഗരത്തിലെ കുട്ടികളെ മുഴുവൻ മനോഹരമായ ഈണങ്ങളുമായി വശീകരിച്ചു തന്റെ പിന്നാലെ നടത്തിയ ഒരു നാടോടിയുടെ കഥ. ഇന്ത്യയിലുമുണ്ടായിരുന്നു അത്തരമൊരാൾ. ഒരു തലമുറയെ...

രാജാറാം പേദ്കർ; വൈകിയെത്തിയ നീതിയുടെ അവകാശി

November 19, 2019 Editorial legends Top News 0 Comments

2018 ൽ ഭാരതീയ സർക്കാർ പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ ഏറെ ശ്രദ്ധയാകര്ഷിച്ചത് മഹേന്ദ്രസിംഗ് ധോണിക്ക് ലഭിച്ച പദ്മഭൂഷൺ ബഹുമതി തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. ധോണിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലു...

മെസ്സിയും റൊണാൾഡോയും അരങ്ങു വാഴുമ്പോൾ

ആരാണ് മികച്ചവൻ?. മെസ്സിയോ റൊണാൾഡോയോ?. വർഷങ്ങളായി ഒരുപറ്റം ആരാധകർ ഈ പ്രഹേളികയ്ക്ക് ഉത്തരം തേടി അലയുകയാണ്. ലയണൽ മെസ്സി എന്ന റൊസാരിയോക്കാരനും മേദീരയുടെ രാജകുമാരൻ എന്ന ആരാധകർ വാഴ്ത്തുന്ന...