ആരോൺ റാംസ്ഡെയ്ലിന്റെ കരാര്‍ നീട്ടി ആഴ്സനല്‍
ഒന്നാം നമ്പർ ഗോൾകീപ്പർ ആരോൺ റാംസ്ഡേൽ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെച്ചതായി ആഴ്സണൽ അറിയിച്ചു.2021-ൽ എമിറേറ്റ്സിലേക്ക് 25-കാരനായ താരം 24.3 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൈക്കൽ...