നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി
കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്നലെ കണ്ണൂരിൽ തുടക്കമായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് ചാമ്പ്യൻഷിപ്പിൻറെ ഉദ്ഘാടനം നിർവഹിച്ചത്.കായിക രംഗത്ത് കേരളത്തിന്റെ പശ്ചാത്തല സൗകര്യം...













































