ബാഡ്മിന്റൺ ലോകകപ്പ്: അലിസൺ ലീ, ലോറൻ ലാംസഖ്യത്തെ തോൽപ്പിച്ച് ട്രീസ-ഗായത്രി സഖ്യം പ്രീ ക്വാർട്ടറിൽ എത്തി
ന്യൂഡൽഹി: ചൊവ്വാഴ്ച ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന 2026 ലെ ബിഡബ്ല്യുഎഫ് വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ ഡബിൾസ് ജോഡിയായ ഗായത്രി ഗോപിചന്ദും ട്രീസ ജോളിയും മറ്റൊരു...













































