ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിപോരാട്ടത്തിനായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്നിറങ്ങും
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനൽ പോരാട്ടത്തിനായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്നിറങ്ങും. ഇന്ത്യയുടെ അഭിമാന താരങ്ങളായ പി വി സിന്ധുവും സായ്‌പ്രണീതും ഫൈനല്‍ ലക്ഷ്യമാക്കി കോര്‍ട്ടിലെത്തും. തായ് സു യിങ്...













































