ഇന്തോനേഷ്യ ഓപ്പൺ : പി വി സിന്ധു പുറത്ത്, കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ
2023-ലെ ഇന്തോനേഷ്യ ഓപ്പണിൽ ചൈനീസ് തായ്‌പേയിയുടെ തായ് സൂ-യിംഗിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് രണ്ട് തവണ ഒളിമ്പിക് ജേതാവായ പിവി സിന്ധു തോറ്റ് പുറത്തായി. 16-ാം റൗണ്ടിൽ സു-യിംഗിനെതിരെ 18-21,...













































