രണ്ട് സ്ഥാനങ്ങൾ താഴേക്ക് : ബിഡബ്ല്യുഎഫ് ലോക റാങ്കിംഗിൽ പിവി സിന്ധുവിന് തിരിച്ചടി
ലോകത്തിൽ പതിനഞ്ചാം സ്ഥാനത്തുള്ള ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) വനിതാ സിംഗിൾസ് റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി. ബാഡ്മിന്റൺ...













































