9-ാമത് ഏഷ്യൻ വിൻ്റർ ഗെയിംസിൽ 1,500-ലധികം അത്ലറ്റുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്
വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഹാർബിനിൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിൻ്റർ ഗെയിംസിൽ പങ്കെടുക്കാൻ 34 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 1,500-ലധികം അത്‌ലറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,...













































