യു സി എൽ റിവ്യൂ ; റയൽ മാഡ്രിഡ് vs പി. എസ്. ജി
"ആർത്തലച്ചുവന്നൊരു സുനാമി തിരമാലയിൽപ്പെട്ട ഒരുകൂട്ടം ചെറുപ്പക്കാർ" യുവേഫ ചാംപ്യൻസ് ലീഗിലെ പാരീസ് സെന്റ് ജർമൻ - റയൽ മാഡ്രിഡ് മത്സരത്തെ ഇങ്ങനെ വിശേഷിപ്പിച്ചാൽ യാതൊരു അതിശയോക്തിയും ഉണ്ടാവാനിടയില്ല. നെയ്മറും,...












































