ഓവര്‍ ത്രോ വിവാദത്തിൽ പ്രതികരണവുമായി ഐസിസി രംഗത്ത്
ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് നേടിയ സംഭവത്തില്‍ പ്രതികരണവുമായി ഐസിസി രംഗത്ത്. ഇന്റർനാഷണൽ ക്രിക്കറ് കൗൺസിലിന്റെ നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാരാണ്...













































