ചാംപ്യന്‍സ് ലീഗ്; മെസി ഇന്ന് ബാഴ്‌സലോണ ജേഴ്‌സിയില്‍ തിരിച്ചെത്തും
ബാഴ്‌സലോണ: യുവേഫ ചാംപ്യൻസ് ലീഗിന് ഇന്ന് തുടക്കം കുറിക്കും. പരിശീലനത്തിനിടെ പരുക്കേറ്റ ബാഴ്‌സലോണ സൂപ്പർ താരം ലിയണൽ മെസി ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്ന്...













































