Aaranmula vallamkali

ആറന്മുള ഓളപ്പരപ്പിലേക്ക്; 52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ ഇന്ന് അണിനിരക്കുന്നത്

പത്തനംതിട്ട: കേരളത്തിലെ ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളിയോടനുബന്ധിച്ച് പമ്പാ നദിയിൽ ജലനിരപ്പ് ഉയർത്താൻ മണിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു വിട്ടു. അതേ സമയം, വള്ളംകളിക്കുള്ള...

കേരളത്തിന്റെ പൈതൃകബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടി

കേരളത്തിന്റെ പൈതൃകബിംബങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. പ്രത്യേക ലോഹക്കൂട്ടില്‍ നിര്‍മ്മിക്കുന്ന ഈ കണ്ണാടിക്ക് ഭൂപ്രദേശ സൂചിക ബഹുമതിയും ലഭിച്ചിട്ടുണ്ട്. ആറന്മുളക്ഷേത്രത്തിന്റെ നിര്‍മ്മാണ സമയത്ത് ക്ഷേത്രത്തിലെ പൂജാവിളക്കുകള്‍,പൂജാപാത്രങ്ങള്‍, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങള്‍...

പ്രളയത്തിൽ മുങ്ങിയ പള്ളിയോടകൾ

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളം കളി കഴിഞ്ഞ വർഷം മത്സരങ്ങൾ ഇല്ലാതെ വെറും ആചാരം മാത്രമായി നടന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം മത്സര വള്ളംകളി നടത്താതിരുന്നത്. പ്രളയത്തിൽ...

പാട്ടും മേളവുമില്ലാതെ എന്ത് വള്ളസദ്യ

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് പത്തനംത്തിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. ആറന്മുളക്കുചുറ്റുമുള്ള 28 കരകളുടേയും പ്രധാന ക്ഷേത്രം പാർത്ഥസാരഥീക്ഷേത്രമാണ്. ഈ കരകളുടെ ഏകോപനത്തിനായി...

ഉത്രട്ടാതി ദിനത്തിൽ ക്ഷേത്രത്തിൽ ഇങ്ങനെയും ഉണ്ട് ചില പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളും

ഗരുഡവാഹനമെഴുന്നള്ളിപ്പ് എല്ലാ മലയാളമാസത്തിലേയും ഉത്തൃട്ടാതി നാളിലും വെളുത്തപക്ഷ ഏകാദശിനാളിലും ഈ എഴുന്നള്ളിപ്പ് നടത്താറുണ്ട്. ഗരുഡവാഹത്തിന്റെ ശില്പ ഭംഗി പ്രത്യേകം പരാമർശമർഹിക്കുന്നു. മുന്നോട്ടു നീട്ടിയ കൈകളും വശങ്ങളിൽ ചിറകുകളും ദംഷ്ട്രകളോടു...

ശ്രീകൃഷ്ണപരമാത്മാവ് കുടികൊള്ളുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തെ അടുത്തറിയാം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മസ്വരൂപനുമായ...

ആറന്മുള സദ്യയിലെ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ഇങ്ങനെ…

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു....

ആറന്മുള വള്ളസദ്യയുടെ ഐതീഹ്യം എന്താണെന്ന് നമുക്ക് കാണാം

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്. പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു...

ആറന്മുള ഉതൃട്ടാതി വള്ളംകളി; ഗതാഗത ക്രമീകരണവുമായി അധികൃതർ

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പഴയ കെ.ടി.ഡി.സി. ഹോട്ടൽ മുതൽ സത്രം മുക്ക്, ക്ഷേത്രത്തിന്റെ ഭാഗം, ഐക്കര മുക്ക്, തെക്കേമല ഭാഗങ്ങളിലും...

ആറന്മുളയെ ആവേശത്തിലാഴ്ത്തുന്ന ഉതൃട്ടാതി വള്ളംകളി; അറിയാം ചരിത്രവും ഐതീഹ്യവും

കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ്...