ചെൽസിയും ബാർസയും തമ്മിലുള്ള ചർച്ചകൾ അനുകൂലസ്ഥിതിയിലേക്ക് അടുക്കുന്നു.

കുറച്ച് ദിവസങ്ങളായി ചെൽസിയും ബാർസയും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒബാമയാങ്ങിൻ്റെ കാര്യത്തിലാണ് ബാർസയുമായി ചെൽസി ധാരണയിൽ എത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോൾ അത് അനുകൂലസ്ഥിതിയിലേക്ക് അടുത്തതായാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ...

യുണൈറ്റഡിന് ഇന്ന് ലെസ്റ്റർസിറ്റി എതിരാളികൾ.!

പ്രീമിയർലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നേരിടേണ്ടത് ലെസ്റ്റർ സിറ്റിയേയാണ്. നാളെ പുലർച്ചെ 12.30 ന് ലെസ്റ്ററിൻ്റെ സ്വന്തം മൈതാനമായ കിംഗ്പവർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുക. ആദ്യ 2...

വ്ലഹോവിച്ചിൻ്റെ ഫ്രീകിക്ക്, മിലിച്ചിൻ്റെ അരങ്ങേറ്റ ഗോൾ; യുവൻസിന് വിജയം.

ഇറ്റാലിയൻ സീരീ എയിൽ യുവൻ്റസിന് വിജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് സ്പെസിയയെ ആണ് അവർ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും വ്ലഹോവിച്ച് ഫ്രീകിക്കിലൂടെ...

ഇഞ്ചുറി ടൈം ഗോളിൽ ഇഞ്ചുറിയില്ലാതെ ജയിച്ചു കയറി ലിവർപൂൾ.!

പ്രീമിയർ ലീഗിൽ ലിവർപൂളിന് തുടർച്ചയായ രണ്ടാം വിജയം. സ്വന്തം ഹോം ഗ്രൗണ്ട് ആയ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആണ് ലിവർപൂൾ ജയിച്ചുകയറിയത്. ഇഞ്ചുറി ടീമിൻ്റെ...

എം.എൻ.എം ത്രയത്തിൻ്റെ കരുത്തിൽ ടൊളൗസിനെ കീഴടക്കി പിഎസ്ജി.

ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് വിജയം. എതിരില്ലാത്ത 3 ഗോളുകൾക്ക് ടൊളൗസിനെയാണ് മെസ്സിയും കൂട്ടരും കീഴടക്കിയത്. എം.എൻ.എം ത്രയത്തിൻ്റെ കരുത്ത് കണ്ട മറ്റൊരു മൽസരം കൂടിയായിരുന്നു ഇത്. സൂപ്പർ താരങ്ങളായ...

വെസ്റ്റ്ഹാമിനെതിരെ സമനിലയിൽ കുരുങ്ങി ടോട്ടനം.

പ്രീമിയർ ലീഗിൽ ഇന്ന് പുലർച്ചെ 12.30 ന് നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ടോട്ടനം ഹോട്സ്പർ സമനിലയിൽ കുരുങ്ങി. വെസ്റ്റ്ഹാമിൻ്റെ ഹോം മത്സരമായിരുന്നു. ലണ്ടനിലുള്ള 2 ടീമുകൾ ആയതുകൊണ്ട് തന്നെ...

ആസ്റ്റൺവില്ലയേയും കീഴടക്കി ആഴ്സനൽ ടേബിളിൻ്റെ തലപ്പത്ത് തന്നെ.!

തുടർച്ചയായ 5ആം മത്സരത്തിലും അർട്ടേറ്റയും സംഘവും വിജയം നേടി. സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺവില്ലയെയാണ് ഗണ്ണേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ 5ൽ 5ഉം വിജയിച്ച് ടേബിളിൻ്റെ...

ഹാലണ്ടിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക്; നോട്ടിങ്ങാമിനെതിരെ ആറടിച്ച് സിറ്റി.!

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിക്കൊണ്ട് ഏർലിങ് ഹാലണ്ട് പ്രീമിയർ ലീഗിലെ തൻ്റെ തേരോട്ടം തുടരുകയാണ്. ഇന്ന് പുലർച്ചെ 12.30 ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ...

പ്രീമിയർ ലീഗിൽ നിന്ന് ആദ്യത്തെ ഓണാശംസകൾ എത്തി.

കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ഓണം. എല്ലാ വർഷവും മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കൊണ്ട് പ്രീമിയർലീഗ് വമ്പൻമാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടാറുണ്ട്. എന്നാൽ ഇത്തവണ എല്ലാവരെയും...

മാനുവൽ അക്കഞ്ഞിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.!

ബൊറൂസിയ ഡോർട്മുണ്ടിൻ്റെ പ്രതിരോധനിര താരമായ മാനുവൽ അക്കഞ്ഞിയെ പ്രീമിയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർസിറ്റി സ്വന്തമാക്കി. നിലവിൽ റൂബൻ ഡയസ്, ലപോട്ടെ, സ്റ്റോൺസ്, നതാൻ അകെ എന്നിവർ സെൻ്റർബാക്ക് പൊസിഷനിൽ ടീമിൽ...