ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ റയൽ ഇറങ്ങുന്നു.!

ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണാബ്യുവിൽ റയൽ മാഡ്രിഡ് ഒസാസുനയെ നേരിടും. ഇന്നലത്തെ മയ്യോർക്കക്കെതിരെയുള്ള വിജയത്തോടെ ബാർസലോണ...

ഒന്നുകിൽ കത്തിക്കും; ഇല്ലെങ്കിൽ കത്തി ചാമ്പലാകും.! മാഞ്ചസ്റ്റർ ഡെർബി ഇന്ന്.

പ്രീമിയർ ലീഗ് ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് സിറ്റിയുടെ സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. മത്സരം തെല്ലും നിരാശപ്പെടുത്തില്ലെന്ന് നമുക്ക് ആത്മ...

ഇഞ്ചുറി ടൈം ത്രില്ലറിൽ എമ്പോളിയ്ക്കെതിരെ മിലാന് തകർപ്പൻ ജയം.!

ഇറ്റാലിയൻ സീരി എയിൽ എസി മിലാന് തകർപ്പൻ വിജയം. എമ്പോളിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അവർ വിജയിച്ചു കയറിയത്. എമ്പോളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3...

ഗോളടി നിർത്താതെ ലെവ; മയ്യോർക്കയെ വീഴ്ത്തി ബാർസ.!

ലാലിഗയിൽ മയ്യോർക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു കൊണ്ട് ബാർസ ടേബിളിൽ ഒന്നാമത്. മയ്യോർക്കയുടെ മൈതാനമായ ഇബറോസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം റോബർട്ട് ലെവണ്ടോസ്കിയാണ് ബാർസയ്ക്കായി...

മെസ്സി ഫ്രീകിക്ക് വീണ്ടും; പിഎസ്ജിയ്ക്ക് വിജയം.!

തുടർച്ചയായ രണ്ടാം മത്സരത്തിലും മെസ്സി ഫ്രീകിക്ക് വഴി ഗോൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയ്ക്ക് വിജയം. പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്...

സ്പാനിഷ് കോംബോയിൽ സെവിയ്യയെ കീഴടക്കി അത്ലറ്റിക്കോ.!

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. എതിരില്ലാത്ത 2 ഗോളുകൾക്ക് സെവിയ്യയെയാണ് സിമിയോണിയും സംഘവും കീഴടക്കിയത്. മത്സരത്തിൽ സ്പാനിഷ് താരങ്ങളായ ലോറെൻ്റെയും മൊറാറ്റയുമാണ് ഗോളുകൾ നേടിയത്. കളിയിൽ 61% ബോൾ...

ഇൻ്റെറിനെ വീട്ടിൽ കയറിയടിച്ച് റോമ.!

ഇറ്റാലിയൻ സീരി എയിൽ ഇൻ്റർ മിലാനെതിരെ എ.എസ് റോമയ്ക്ക് മിന്നും വിജയം. ഇൻ്ററിൻ്റെ സ്വന്തം മൈതാനമായ സാൻ സിറോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റോമ വിജയിച്ചത്....

ഗാല്ലഹെറിൻ്റെ വെടിക്കെട്ട് ഗോളിൽ ക്രിസ്റ്റൽ പാലസ് കീഴടക്കി ചെൽസി.!

പ്രീമിയർ ലീഗിലെ ഏഴാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ചെൽസി. ക്രിസ്റ്റൽ പാലസിൻ്റെ സ്വന്തം മൈതാനമായ സെലർസ്റ്റ് പാർക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

അടി.. തിരിച്ചടി.. ലിവർപൂളിനെ സമനിലയിൽ പിടിച്ച് ബ്രൈറ്റൺ.!

പ്രീമിയർ ലീഗിലെ അതിവാശിയേറിയ പോരാട്ടത്തിൽ ലിവർപൂളിനെ സമനിലയിൽ കുരുക്കി ബ്രൈറ്റൺ. ലിവർപൂളിൻ്റെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബെൽജിയൻ താരം ലയാൻഡ്രോ ട്രോസാർഡ് ആണ് ബ്രൈറ്റണിനായി 3...

സ്വന്തം മൈതാനത്ത് ടോട്ടനാമിനെ തകർത്തെറിഞ്ഞ് ആഴ്സനൽ.!

എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് അതിഥികളായി എത്തിയ ടോട്ടനാമിനെ തകർത്തുകൊണ്ട് ആഴ്സനൽ പോയിൻ്റ് ടേബിളിലെ തങ്ങളുടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ഗണ്ണേഴ്സ് സ്പർസിനെ തകർത്തു വിട്ടത്....