അത്ലറ്റിക്കോയ്ക്ക് വീണ്ടും തോൽവി; ജയിക്കാനാകാതെ 5ആം മത്സരം.!

ലാലിഗയിൽ മുൻ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് വീണ്ടും തോൽവി. താരതമ്യേന ദുർബലരായ മയ്യോർക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് സിമിയോണിയെയും സംഘത്തിനേയും തറപറ്റിച്ചത്. ഇതോടെ വിജയിക്കാൻ കഴിയാതെ 5ആം മത്സരമാണ്...

ബൊളോഗ്നയെ ഗോൾമഴയിൽ ആറാടിച്ച് ഇൻ്റർ.!

സീരി എ യിൽ ബൊളോഗ്നയുമായി നടന്ന മത്സരത്തിൽ ഇൻ്റർ മിലാന് തകർപ്പൻ വിജയം. ഒന്നിനെതിരെ 6 ഗോളുകൾക്ക് ആണ് ഇൻ്റർ ബൊളോഗ്നയെ തകർത്തുവിട്ടത്. ഇൻ്റെറിൻ്റെ തട്ടകമായ സാൻസിറോയിൽ നടന്ന...

ക്രിസ്റ്റൽ പാലസിനെ ഷൂട്ടൗട്ടിൽ മറികടന്ന് ന്യൂകാസിൽ.!

കരബാവോ കപ്പിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചുകൊണ്ട് ന്യൂകാസിൽ 3ആം റൗണ്ട് കടന്നു. സ്വന്തം മൈതാനമായ സെൻ്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരമായിരുന്നിട്ടും ഗോളുകൾ ഒന്നും...

നോട്ടിംഗാമിന് മുന്നിൽ അടിതെറ്റി; ടോട്ടനാമും പുറത്ത്.!

കരബാവോ കപ്പിൽ നോട്ടിംഗാം ഫോറസ്റ്റിനോട് പരാജയപ്പെട്ട് ടോട്ടനം ടൂർണമെൻ്റിൽ നിന്നും പുറത്തായി. നോട്ടിങ്ങാമിൻ്റെ തട്ടകമായ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ സ്പർസിനെ തകർത്തുവിട്ടത്....

ബ്രൈറ്റണോട് അടിയറവ് പറഞ്ഞ് ആഴ്സനൽ പുറത്ത്.!

നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് ആഴ്സനൽ. എന്നാൽ കരബാവോ കപ്പിൽ ഈയൊരു കരുത്ത് പുറത്തെടുക്കാൻ അർട്ടേറ്റയുടെ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല. ബ്രൈറ്റണോട് ഒന്നിനെതിരെ 3...

ഡെർബി കൗണ്ടിയോട് കഷ്ടിച്ച് ജയിച്ച് ലിവർപൂൾ.!

നിലവിലെ കരബാവോ കപ്പ് ജേതാക്കൾ ആണ് ലിവർപൂൾ. എന്നാൽ ഇന്നലെ ഡെർബി കൗണ്ടിക്കെതിരെ നടന്ന മത്സരത്തിൽ ചാമ്പ്യൻമാർക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞില്ല. എതിരാളികൾ താരതമ്യേന ദുർബലർ ആയിരുന്നിട്ടും...

കരബാവോ കപ്പിൽ നിന്ന് ചെൽസിയെ പുറത്താക്കി സിറ്റി.!

ഇംഗീഷ് ഫുട്ബോൾ ലീഗ് (ഇ.എഫ്.എൽ) അഥവാ കരബാവോ കപ്പിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ചെൽസിയെ പുറത്താക്കി മാഞ്ചസ്റ്റർ സിറ്റി. ടൂർണമെൻ്റിൻ്റെ 3ആം റൗണ്ട് മത്സരമായിരുന്നു നടന്നത്. സിറ്റിയുടെ...

ഹൈദരാബാദിൻ്റെ തേരോട്ടത്തിനു മുന്നിൽ ജംഷഡ്പൂരും വീണു.!

November 9, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദിന് വിജയം. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയ ഒരു ഗോളിനാണ്...

സ്ക്വാഡ് റെഡി; ലോകകപ്പിനായി സ്വിസ് പടയും തയ്യാർ.!

ക്രൊയേഷ്യ തങ്ങളുടെ സ്ക്വാഡ് അനൗൺസ് ചെയ്തതിന് പിന്നാലെ സ്വിറ്റ്സർലൻഡും അവരുടെ 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ആഴ്സനൽ താരം ഗ്രാനിറ്റ് ഷാക്കയാണ് സ്വിസ് പടയെ നയിക്കുക. യാൻ സോമർ,...

മോഡ്രിച്ചിന് ഇത് നാലാം ഊഴം; ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് ക്രൊയേഷ്യ.!

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വരുന്ന 20ആം തീയതിയാണ് 22ആമത് ഫിഫ വേൾഡ് കപ്പിന് ഖത്തറിൽ കിക്കോഫ് ആകുന്നത്. എന്തായാലും ഇതിന് മുന്നോടിയായി...