ഹാനിബാള്‍ മെജ്ബ്രി; മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ പുത്തന്‍ ഫ്രഞ്ച് ആയുധം
17 വയസ്സേ ആയിട്ടുള്ളൂ എങ്കിലുംഹാനിബാള്‍ മെജ്ബ്രി താങ്ങുന്ന ഭാരം അതിലും അപ്പുറമാണ്.കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ യുവ ഫ്രഞ്ച് താരത്തിനെ മൊണാകൊയില്‍ നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്.ഈ കഴിഞ്ഞ എഫ്എ...













































