അറ്റ്ലറ്റിക്കോ മാഡ്രിഡിന്‍റെ അക്കാദമി താരമായ മിഞ്ചോല സാഞ്ചസ് അന്തരിച്ചു
അറ്റ്ലറ്റിക്കോ മാഡ്രിഡിന്‍റെ അക്കാദമി താരമായ മിഞ്ചോല സാഞ്ചസ് (14) അന്തരിച്ചു. മരണം അറ്റ്ലറ്റിക്കോ മാഡ്രിഡ് അവരുടെ വെബ്സൈറ്റില്‍ സ്ഥിതീകരിച്ചു.ക്ലബ് പ്രസിഡണ്ടായ എണ്‍റിക്വേ സെറെസോ സാഞ്ചസിന് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.വാര്‍ത്ത...












































