ലംപാര്‍ഡിനെയും സ്കോള്‍സിനെക്കാളും മികവ് സ്റ്റീവന്‍ ജെറാര്‍ഡിനുണ്ട്;കക്ക
ബ്രസീലിയന്‍ ഫുട്ബോള്‍ താരമായ കക്ക സ്റ്റീവന്‍ ജെറാര്‍ഡ് മികച്ച താരമാണെന്നും അദ്ദേഹം ചെല്‍സി താരമായ ലംപാര്‍ഡിനേക്കാളും യുണൈറ്റഡ് ലെജന്‍ഡ് സ്കോള്‍സിനെക്കാളും മികവ് അദേഹത്തിന് ഉണ്ടെന്നും കക്ക പറഞ്ഞു.2005ഇലും ,2007ഇലും...













































